ക്ലീന്‍ ആന്‍റ് ഗ്രിന്‍ തിരുവല്ല പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സിറോ വെസ്റ്റ് റവന്യു ടവര്‍ പദ്ധതി വളരെ മനോഹരമായി പുരോഗമിക്കുന്നു. പ്രാരംഭ മീറ്റിംഗ് , സര്‍വ്വേ , റിപ്പോര്‍ത്റ്റ് എന്നിവ തയ്യായി കഴിഞ്ഞു.
ഇപ്പോള്‍ പ്രധാനമായും നേരിടുന്ന പ്രസനങ്ങള്‍
സുചിത്വമില്ലായ്മ
പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ അലക്ഷ്യമായി റവന്യു ടവര്‍ പരിസരത്തു സൂക്ഷിച്ചിരിക്കുന്നത്
മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത്
ടോയ്ലട്ടുകലുറെ സൊചനീയാവസ്ഥ
ചവിട്ടു പടിയില്‍ തുപ്പുന്നത്
പാര്‍ക്കിംഗ് സൗകര്യം ഇല്ലായ്മ
ഭിത്തിയില്‍ അലക്ഷ്യമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്
സ്ത്ഹപനഗലുറെ ബോര്‍ഡുകള്‍ അലഖ്സ്യമായി തൂക്കിയിരിക്കുന്നത്
840 പരം ജോലിക്കാര്‍, 2200 ല്‍ അധികം സന്ദര്സകര്‍ . സുചിത്വത്തിന്റെ സന്ദേശം എത്തിക്കാന്‍ ഈറ്റവും മികച്ച കേന്ദ്രമായി ഇതിനെ പരിഗണിക്കാം.
മാലിന്യ രഹിത രവന്യൂ ടവര്‍ എന്നാ സ്വപ്നം സാക്ഷാതകരിക്കാന്‍ പദ്ധതി മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയങ്ങള്‍ ഇതെല്ലാമാണ്
യുഉസര്‍ ഫീ നല്‍കി പാര്‍ക്കിംഗ് സൗകര്യം ഈര്പ്പെടുത്തുക
ഗ്രിഇന്‍ അവര്‍ നടപ്പിലാക്കുക'
ബോര്‍ഡുകള്‍ ഏകീകരിക്കുക
പോസ്ടരുകള്‍ പതിക്കാന്‍ പ്രത്യേകം സ്ത്ഹലം ക്രമീകരിക്കുക
തുപ്പുന്നതിനാവസ്യമായ വാഷിംഗ് ബെസനുകള്‍ സ്ത്ഹാപിക്കുക
മാലിന്യ സംസകരണ പ്ലാന്റ് സ്ഥാപിക്കുക
മാലിന്യം വേര്‍തിരിച്ചു അവിടെ എത്തിക്കുക
വാഹനങ്ങള്‍ സൂക്ഷിക്കാന്‍ യാദ് നിര്‍മ്മിക്കുക
പദ്ധതിയുടെ മുഴുവന്‍ റിപ്പോര്‍ത്റ്റ് വായിക്കാന്‍ സന്ദര്‍ശിക്കുക